പാലാ: ലളിതാംബിക അന്തർജ്ജനത്തിന്റ മുപ്പത്തിനാലാം ചരമവാർഷിക അനുസ്മരണവും കഥയരങ്ങും ഇന്ന് വൈകിട്ട് അഞ്ചിന് സഹൃദയ സമിതിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ നടക്കും. സമിതി അദ്ധ്യക്ഷൻ രവി പുലിയന്നൂർ അദ്ധ്യക്ഷത വഹിക്കും. കാസർഗോഡ് സെൻട്രൽ യുണിവേഴ്‌സിറ്റി അസി. പ്രഫസർ ഡോ.ഹരിദാസ് അനുസ്മരണ പ്രഭാഷണം നടത്തും.തുടർന്ന് കഥയരങ്ങ്.