kob-vasu

ചെറുവള്ളി : കവിതാലയം വാസുദേവൻ നായർ (80) നിര്യാതനായി. ഭാര്യ : എം.പി.കമലമ്മ, മടുക്കയിൽ കുടുംബാംഗം. മക്കൾ : കവിത വി.നായർ, വി.കവിരാജ് (ഗവ.ഐ.ടി.ഐ, പള്ളിക്കത്തോട്). മരുമക്കൾ : വിനോദ് (പാലാ), രാജി ആർ.നായർ. സംസ്‌കാരം ഇന്ന് 11 ന് മണിമലയിലെ വീട്ടുവളപ്പിൽ.