പാലാ : ലതാ മങ്കേഷ്‌കറുടെ നിര്യാണത്തിൽ സി.വൈ.എം.എൽ കലാ സാംസ്‌ക്കാരിക വേദി അനുശോചിച്ചു. പ്രസിഡന്റ് അഡ്വ. സന്തോഷ് മണർകാട്ട് അദ്ധ്യക്ഷത വഹിച്ചു. ജോജോ കുടക്കച്ചിറ, ജോണി പന്തപ്ലാക്കൽ, ഷാജി പന്തപ്ലാക്കൽ, അജി കുഴിയംപ്ലാവിൽ, ബിജു വാതല്ലൂർ, ജോയ് വട്ടക്കുന്നേൽ, സതീഷ് മണർകാട്ട്, സജി പുളിക്കൽ, ജോഷി കട്ടക്കയം എന്നിവർ പ്രസംഗിച്ചു.