kob-gopala

പാമ്പാടി : പ്രശസ്ത വാസ്തുവിദ്യാ വിദഗ്ദ്ധൻ പാറയ്ക്കൽ പി.എസ്.ഗോപാലൻ ആചാരി (97) നിര്യാതനായി. ഭാര്യ : പരേതയായ ഏണാക്ഷി കുറിച്ചി കിഴക്കേകുറ്റ് കുടുംബാംഗം. മക്കൾ : ശ്രീലത, ശ്രീകുമാർ, ശ്രീനിവാസൻ (വാസ്തു ശാസ്ത്ര വിദഗ്ദ്ധൻ), ശ്രീജിത്ത്, ശ്രീലേഷ് (ബംഗളൂരു). മരുമക്കൾ : സുശീലൻ പേരൂർ, സിന്ധു (സീനിയർ സിവിൽ പൊലീസ് ഓഫീസർ മണർകാട് സ്റ്റേഷൻ), മഞ്ജു വാകത്താനം, ആഷ പത്തനാട്, ദിവ്യ കീഴ് വായ്പൂർ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.