
ചേർപ്പുങ്കൽ : കൗസ്തുഭത്തിൽ നാരായണ പണിക്കർ (75-റിട്ട.ബി.എസ്.എഫ് കമാൻഡർ) നിര്യാതനായി. ഉഴവൂർ ഈസ്റ്റ് ചേറാടിയിൽ കുടുംബാംഗമാണ്. ഭാര്യ : രാധാമണിയമ്മ ചേർപ്പുങ്കൽ മണ്ണുമാക്കിൽ കുടുംബാംഗം. മക്കൾ : ഷൈജ (ഒപ്‌ടോമെട്രിസ്റ്റ്), രാജേഷ് (എൻജിനിയർ ചെന്നൈ), ഡോ.ശ്രീജ. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.