kob-nandini

തലയോലപ്പറമ്പ് : മറവൻതുരുത്ത് നെടുവൻന്തലയിൽ നന്ദിനിയമ്മ (87) നിര്യാതയായി.ഭർത്താവ് : പരേതനായ തങ്കപ്പൻ നായർ. മക്കൾ : പദ്മിനി, വേണുഗോപാലൻ നായർ, ഉഷാകുമാരി, ശാന്ത. മരുമക്കൾ : രാമകൃഷ്ണൻ നായർ (തൊടുപുഴ), സുശീല (പള്ളിപ്പുറം), ബാലചന്ദ്രൻ നായർ (മിഠായിക്കുന്നം), ഗോപാലകൃഷ്ണൻ നായർ (തിരുമറയൂർ).