
ചങ്ങനാശ്ശേരി: തൃക്കൊടിത്താനം കിളിമല കൊല്ലച്ചേരി വീട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ (90) നിര്യാതയായി. കാവാലം കൊരട്ടി കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 3 മണിക്ക് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനാ ദൈവാലയ സെമിത്തേരിയിൽ. മക്കൾ: പരേതയായ കുഞ്ഞമ്മ , ജെയിംസുകുട്ടി (സൂപ്രണ്ട്, റിവർ സൈഡ് എസ്റ്റേറ്റ്, മലമ്പുഴ), സിബിച്ചൻ (എക്സ് സർവീസ് ), സിസ്റ്റർ എൽ സീന (വയനാട് ), സജി (ബാംഗ്ലൂർ ). മരുമക്കൾ: കെ. എം. ജോൺ (തൃക്കൊടിത്താനം), ഡെയ്സമ്മ (കറ്റാനം), മെർളിൻ (ടീച്ചർ, സെന്റ് ജോസഫ് എച്ച്. എസ്. പായിപ്പാട്), ജാസ്മിൻ (ബാംഗ്ലൂർ ),