aliyamma-chako-

മാന്തുരുത്തി: വിലങ്ങുപാറ പരേതനായ വി.എൽ ചാക്കോയുടെ ഭാര്യ ഏലിയാമ്മ (തങ്കമ്മ, 78) നിര്യാതയായി. പാമ്പാടി കിളിമല കുടുംബാഗമാണ്. മക്കൾ:ഷാജി, സാലി, ലിസി. മരുമക്കൾ: ഫിലോമിന, രാജൻ, സജി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ചർച്ച് ഒഫ് ക്രെസ്റ്റ് കാനം സെമിത്തേരിയിൽ.