c-c-chellapan-

പൂവന്തുരുത്ത്: ചുനങ്ങരയിൽ സി.സി ചെല്ലപ്പൻ (75) നിര്യാതനായി. ഭാര്യ: പൊന്നമ്മ (കൗസല്യ) കൊല്ലാട് മുളമ്പുഴ കുടുംബാംഗം. മക്കൾ: അജീഷ് അനീഷ്. മരുമകൾ: ദിവ്യ. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ.