vava

എല്ലാവർക്കും നന്ദി... മൂർഖൻ പാമ്പിൻറെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാവ സുരേഷ് ഡിസ്ചാർജായി വീട്ടിലേക്ക് പോകുന്നതിന് മുൻപ് എല്ലാവരോടും നന്ദി പറയുന്നു.മന്ത്രി വി.എൻ.വാസവൻ സമീപം