kob-kutan

കോത്തല : ആലപ്പാട്ട് സതീഷ് ഭവനിൽ കുട്ടൻ പിള്ള (87-റിട്ട. പോസ്റ്റ് ഓഫീസ് പാമ്പാടി) നിര്യാതനായി. ഭാര്യ : സരോജിനി അമ്മ (റിട്ട.അദ്ധ്യാപിക എൻ.എസ്.എസ് സ്‌കൂൾ, കോത്തല). മക്കൾ : ഡോ.ജയശ്രീ രാമചന്ദ്രൻ, സുജാത മോഹനകൃഷ്ണൻ, സതീഷ് കുമാർ (ഗവ.പോളിടെക്‌നിക് കോളേജ്, പാലാ). മരുമക്കൾ : രാമചന്ദ്രൻ നായർ (കീരങ്കര, ആലുവ), മോഹനകൃഷ്ണൻ (സുപ്രിയ, ആലുവ), ശ്രീദേവി കാഞ്ഞൂർ (ജലഭവൻ തിരുവനന്തപുരം). സംസ്‌കാരം നടത്തി.