തിരുവാർപ്പ് : കേളക്കേരിൽ ജനാർദ്ദനന്റെ ഭാര്യ ശാന്തമ്മ (73) നിര്യാതയായി. മക്കൾ : ജയമോൻ, സുനിൽകുമാർ, രജനിമോൾ കാരാപ്പുഴ. മരുമക്കൾ : അഡ്വ.പി.എം.ശ്രീദേവി (റിട്ട.ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ കോട്ടയം), ജയമോൻ കളപ്പുര വീട് കാരാപ്പുഴ. സംസ്കാരം നടത്തി.