
ചങ്ങനാശേരി : ഐ.സി.ഒ ജംഗ്ഷനിൽ കുഴിവേലിൽ ഹമീദ് കുഞ്ഞ് (ഹാരിസ് ബിൽഡിംഗ് ഉടമ - 88) നിര്യാതനായി. ഭാര്യ : ബൾക്കീസ് ബീവി ചങ്ങനാശേരി തരകൻവീട്ടിൽ കുടുംബാംഗം. മക്കൾ : അൻഷാദ് (ദുബായ്), ആസാദ് (ത്രഡ്ഹൗസ്). മരുമക്കൾ : ഷൈമ(കായംകുളം), സിജിന (തിരുവാതുക്കൽ). കബറടക്കം നടത്തി.