മര്യാന്തുരുത്ത് : നീണ്ടൂർ മുടീപ്പറമ്പിൽ എം.എം.ലൂക്ക നിര്യാതനായി. ഭാര്യ : അന്നമ്മ പൂഴിക്കോൽ മണലേൽ കുടുംബാംഗം. മക്കൾ : ബിന്ദു, ബിനു. മരുമകൻ : ജീമോൻ മാങ്ങാനം. സംസ്കാരം ഇന്ന് 3.30 ന് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ പള്ളിയിൽ.