
നീണ്ടൂർ : തൈക്കൂട്ടത്തിൽ ടി.കെ.മൈക്കിൾ (72) നിര്യാതനായി. ഭാര്യ : ലീലാമ്മ നീണ്ടൂർ ചേലമുട്ടിൽ കുടുംബാംഗം. മക്കൾ : സുനിൽ (കുവൈറ്റ്), സുനിത (കല്ലറ), ഷിജോ (ഇറ്റലി, റോം). മരുമക്കൾ : സിജിമോൾ ചാറവേലിൽ ഇരവിമംഗലം, പ്രിൻസ് ജേക്കബ് പറമ്പേട്ട് (ദുബായ്), സീമ കരിമ്പിൽ, ഒളശ്ശ. സംസ്‌കാരം ഇന്ന് 9.30 ന് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.
കൊച്ചു മക്കൾ : എയ്ഞ്ചൽ,ആഞ്ചലോ,അലൻ,ആൽഫി,അലീന,ഇസബെല്ല,ഇമ്മാനുവേൽ.