kob-thnkapan

ചക്കാമ്പുഴ : പാവക്കൽ (പൊട്ടുപ്ലാക്കൽ) തങ്കപ്പൻ ബാലൻ (70) നിര്യാതനായി. ഭാര്യ : രാധ വലവൂർ ചിരംകുന്നേൽ കുടുബാംഗം. മക്കൾ : രാജി, രാജേഷ് , രശ്മി. സംസ്‌കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ