മുളയ്ക്കാംതുരുത്തി : മുട്ടൻചേരി പരേതനായ വാസുവിന്റെ മകൻ ശശീന്ദ്ര ബാബു (61) നിര്യാതനായി. ഭാര്യ : സുശീല മേപ്പാടം പതിയാന്റെ പറമ്പിൽ കുടുംബാംഗം. മക്കൾ : ബിബിൻ, സുബിൻ. മരുമക്കൾ : സൃതി, ശിഖ. സംസ്‌കാരം നടത്തി.