അഭയം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് വാവയ്ക്ക് വീട് നിർമിച്ചു നൽകുമെന്ന് മന്ത്രി വി.എൻ. വാസവൻ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് വാവ സുരേഷ് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം