avbp

അകത്തും പുറത്തും ആവേശം.... എം.ജി. സർവകലാശാല കൈക്കൂലി വിവാദത്തിൽ വൈസ് ചാൻസിലർ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം അതിരമ്പുഴയിലെ സർവകലാശാല ആസ്ഥാനത്തേക്ക് എ.ബി.വി.പി പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പൊലീസ് വാനിന് മുകളിൽ കയറി കൊടിയുമായി മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകൻ