kob-kumaran

പറവൻതുരുത്ത് : പുതുപ്പറമ്പിൽ കുമാരൻ (കണ്ണൻ - 62) നിര്യാതനായി. ഭാര്യ : മാടപ്പാട് ചേറ്റയിൽ കുടുംബാംഗം കുമാരി. മക്കൾ : ശ്രുതി(സൗദി), ശ്രീജ(സൗദി), ശ്രീനു(മെഡിക്കൽ കോളേജ്). മരുമക്കൾ : സനു മൂലേടം, വിമൽ കുടമാളൂർ. സംസ്‌കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ.