kob-mathew

പാലമ്പ്ര : പുത്തൻപുരയ്ക്കൽ പി.എം.മാത്യു (75) നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ പൈക പാംബ്ലാനിയിൽ കുടുംബാംഗം. മക്കൾ : ആനി (ബോട്‌സ്വാന), അനിത (ബംഗളൂരു), എബി (ബോട്‌സ്വാന, ചാർട്ടേർഡ് അക്കൗണ്ടന്റ്). മരുമക്കൾ : ജോർജ് മുരങ്ങശ്ശേരി (തിരുവല്ല), ബോബി ഉപ്പാനി (കോട്ടയം), വിൻസി ആരംപുളിക്കൽ (ഇടക്കുന്നം). സംസ്‌കാരം ഇന്ന് 3 ന് പാലമ്പ്ര ഗദ്‌സമേൻ പള്ളിയിൽ.