kob-karthyany

ആലപ്ര : വഞ്ചികപാറ കടുമരുതിയിൽ പുത്തൻവീട്ടിൽ കാർത്ത്യായനി അമ്മ (87) നിര്യാതയായി. മകൾ : ഓമനകുമാരി. മരുമകൻ : സജി.
സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.