
അയ്മനം : ആലുംചുവട്ടിൽ പി.കെ.ചന്ദ്രൻ (69) നിര്യാതനായി. കുമരകം പൊതീക്കാട്ട് കുടുംബാംഗമാണ്. ഭാര്യ : ധനസമ്മ കുമരകം പറമ്പിൽ കുടുംബാംഗം. മക്കൾ : ബീയൂഷ് ചന്ദ്രൻ (സബ് കോടതി,കോട്ടയം), ബിജീഷ റെജി. മരുമക്കൾ : വിജി ബീയുഷ് (ചേരിയിൽ, കുറിച്ചി), റെജിമോൻ എം. ആർ (മാലിയിൽ,പാക്കിൽ ). സംസ്‌കാരം നടത്തി.