
കങ്ങഴ : മഴുവഞ്ചേരിൽ എം.ആർ.ശിവരാമപ്പണിക്കരുടെ ഭാര്യ കെ.എൻ.ശാരദാമ്മ (റിട്ട.അദ്ധ്യാപിക - 91) നിര്യാതയായി. മക്കൾ : ഡോ.എം.എസ്.സന്തോഷ് കുമാർ (എസ്.ജെ ഐ ഹോസ്പിറ്റൽ കറുകച്ചാൽ), സിന്ധു, സന്ധ്യ. മരുമക്കൾ : ഡോ.ജയശ്രീ (സി.എച്ച്.സി കറുകച്ചാൽ), വിനോദ് കുമാർ (കിരൺ റബേഴ്സ് വായ്പൂർ), പരേതനായ പ്രദീപ് കുമാർ മാടപ്പള്ളി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.