kob-janardnan

വൈക്കം : മറവൻതുരുത്ത് തുരുത്തുമ്മ കളത്തിൽ ജനാർദ്ദനൻ (90) നിര്യാതനായി. മക്കൾ : സുദർശനൻ (സി.പി.ഐ കുലശേഖരമംഗലം ലോക്കൽ അസി. സെക്രട്ടറി), പ്രദീപൻ, പ്രഭ. മരുമക്കൾ : ഓമന, മഹിളാമണി, സന്തോഷ്. സംസ്‌കാരം നടത്തി.