kob-madhusoodana

കൂരോപ്പട : എരുത്തുപുഴ ഇടപ്പള്ളിയിൽ മധുസൂദനൻ (69 - റിട്ട.ചീഫ് അക്കൗണ്ടന്റ് ആനിക്കാട് റീജിയണൽ ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക്) നിര്യാതനായി. ഇളമ്പള്ളിയിൽ ഇടപ്പള്ളിയിൽ കുടുംബാംഗം. ഭാര്യ : കൂവപ്പൊയ്ക തുപ്പലഞ്ഞിയിൽ ടി.ജി.സതി. മക്കൾ : ചിഞ്ചു (അസി.പ്രൊഫസർ കിടങ്ങൂർ എൻജിനിയറിംഗ് കോളേജ്), അഖിൽ (റിലയൻസ് റീട്ടെയ്ൽ ലിമിറ്റഡ്). മരുമക്കൾ : ബിബിൻ (അസി.എൻജിനിയർ കെ.എസ്.ഇ.ബി തൊടുപുഴ), ഹണി രാജാക്കാട്. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.