kob-mary

മോനിപ്പള്ളി : പതിയിൽ മാണിയുടെ ഭാര്യ മേരി (82) നിര്യാതയായി. പാലാ ചിറ്റാർ തടത്തിൽ കുടുംബാംഗം. മക്കൾ : ഡേവിഡ് (ദോഹ), ദീപ (യു.എസ്.എ), പ്രീതി (ബംഗളൂരു), ജോയൽ (യു.കെ), ഡോൺ (യു.എസ്.എ). മരുമക്കൾ : സീന, ഷാജി, ടോം, ജെയ്സ്, സ്മിത. സംസ്കാരം ഇന്ന് 3 ന് ചീങ്കല്ലേൽ സെന്റ് തോമസ് ചർച്ചിൽ.