kobvijayan

കുടയംപടി: പടിഞ്ഞാറേകാട്ടുപറമ്പിൽ (ബിജിന നിവാസ് ) തങ്കപ്പന്റെ മകൻ വിജയൻ (57) നിര്യാതനായി. ഭാര്യ: ശോഭന, മക്കൾ: ബിജിന, ബിജിത. മരുമകൻ: മനു (തിരുവാർപ്പ് ). സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.