പൂഞ്ഞാർ : കടലാടിമറ്റം കടവുപുഴയിൽ കെ.പി.പ്രഭാകരൻ (76) നിര്യാതനായി. ഭാര്യ : ലീലാ പ്രവിത്താനം ഓടനാട്ട് കുടുംബാഗം. മക്കൾ: മിനി, ബാബു, പ്രശാന്ത്, പരേതനായ പ്രകാശ്. മരുമകൻ : ബിജു (അടുക്കം). സംസ്‌കാരം ഇന്ന് 2 ന് പാലാ മുനിസിപ്പൽ ശ്മനത്തിൽ.