kob-sainaba

കൊല്ലമുള : കാവുങ്കൽ പരേതനായ കുഞ്ഞുമുഹമ്മദ് റാവുത്തറുടെ ഭാര്യ സൈനബ (73) നിര്യാതയായി. ഇരിട്ടി വിളക്കോട് മേലേക്കുറ്റ് കുടുംബാംഗമാണ്. മക്കൾ : നസീമ, ഷാജി, അൻസാരി, ഫൈസൽ. മരുമക്കൾ : ബഷീർ മുണ്ടപ്ലാക്കൽ, സോഫി, ഷംല, നിഷ. കബറടക്കം നടത്തി.