
പാലമ്പ്ര : കൂടപ്പുഴ ബസേലിയോസ് (82) നിര്യാതനായി. ഭാര്യ : മോളി കൈയ്യൂരി മുതുപുരയിടത്തിൽ കുടുംബാംഗം. മക്കൾ : സ്മിത, സോണി (കാനഡ), സുമേഷ് (ന്യൂസിലാന്റ്). മരുമക്കൾ: ഫ്രാൻസിസ് ജോൺ (കുഞ്ഞുമോൻ) കുന്നപ്പള്ളി (ചിറക്കടവ്), ടോജോ ജോർജ് ഇല്ലിക്കാട്ടിൽ (മാഹി), ഷിമ്മി ഇടപ്പാട്ട് (ഈങ്ങാപ്പുഴ). സംസ്‌കാരം 12 ന് മൂന്നിന് പാലമ്പ്ര ഗദ്‌സമേൻ പള്ളിയിൽ.