വൈക്കം: പുളിഞ്ചുവട് കന്നിപ്പറമ്പിൽ കെ.ജെ. ജോസഫ് (കോര 82, റിട്ട. അതിർത്തി സേന) നിര്യാതനായി. ഭാര്യ: ശോശാമ്മ . മക്കൾ: ജോൺസി, ജോബി. മരുമക്കൾ: സാജൻ (എക്‌സൈസ്, പൂച്ചാക്കൽ), ജോസ്മി. സംസ്‌ക്കാരം നടത്തി.