kobmary

കുറുമുള്ളൂർ: ഒരുവേലിക്കരോട്ട് (കൊട്ടാരത്തിൽ) പരേതനായ ജോസഫിന്റെ ഭാര്യ മേരി (88) നിര്യാതയായി. കുറുമുള്ളൂർ കൈമൂലയിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, ടോമി (ഇറ്റലി), ഗ്രേസി (കുവൈറ്റ്). മരുമക്കൾ: മേഴ്‌സി (കോതനല്ലൂർ), മോളി (ഇറ്റലി), ജയ്ക് (ചെറുകര). സംസ്‌കാരം നാളെ 3.30ന് ചാമക്കാല സെന്റ് ജോൺസ് ക്‌നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.