kobgauriamma

kob-gauriamma

ഇത്തിത്താനം: പൊൻപുഴ പാലമൂട്ടിൽ പി.കെ. വാസുദേവൻ നായരുടെ ഭാര്യ ഗൗരിയമ്മ (90) നിര്യാതയായി. ഇത്തിത്താനം മഠത്തിൽ പടിക്കൽ കുടുംബാംഗമാണ്. മക്കൾ: ഓമന, വിജയമ്മ, മിനി. മരുമക്കൾ: ചന്ദ്രശേഖരൻ നായർ, ഓമനക്കുട്ടൻ നായർ, പരേതനായ ചെല്ലപ്പൻ നായർ. സംസ്‌കാരം ഇന്ന് 11ന് മകൾ വിജയമ്മയുടെ പാറപറമ്പിലെ വീട്ടുവളപ്പിൽ.