
തലനാട് : ഇടവന്നവളപ്പിൽ ഹംസ (69) നിര്യാതനായി. ഭാര്യ : കെ.ആർ.നബീസ. മക്കൾ : ഷകീല അസീസ്, ഷമീല ഖനീഫ (വാർഡ് മെമ്പർ ,തലനാട് ഗ്രാമപഞ്ചായത്ത്), ഷാജി ഹംസ. മരുമക്കൾ : അബ്ദുൾ അസിസ് (കോഴിക്കോട് ),ഹനീഫ മുഹമ്മദ് ,റസിയ ഷാജി. സംസ്‌കാരം ഇന്ന് 10 ന് തീക്കോയി ജുമാ മസ്ജിദിൽ.