somarajan

ചങ്ങനാശേരി: ചാഞ്ഞോടി പാറയിൽ വീട്ടിൽ സോമരാജൻ (78) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: മനോജ്, മായ, മഞ്ചു. മരുമക്കൾ: അമ്പിളി, ബിനു. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.