കരീമഠം: ജയചന്ദ്ര ഭവനിൽ കെ.സി. സുകുമാരന്റെ ഭാര്യ തിലോത്തമ (പെണ്ണമ്മ -77 ) നിര്യാതയായി. മക്കൾ: സുലോചന, ജയറാം, ജയചന്ദ്രൻ . മരുമക്കൾ: - ബാബുരാജ് (കൊല്ലാട് ), സിന്ധു, രാജി . സംസ്ക്കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.