kob-rajendran

തൃക്കോതമംഗലം : തിരുത്തിപ്പറമ്പിൽ രാജേന്ദ്രൻ എൻ.നായർ (58) നിര്യാതനായി. ഭാര്യ : ഗീത മീനടം നെടുന്തുട്ടത്തിൽ കുടുംബാംഗം. മക്കൾ : വിഷ്ണു (സൗത്ത് ആഫ്രിക്ക), വിനയ് (പുതുപ്പള്ളി ഐ.എച്ച്.ആർ.ഡി വിദ്യാർത്ഥി). സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.