
അന്ത്യാളം : ചവറനാനിക്കൽ സി.എസ്.സെബാസ്റ്റ്യൻ (91, റിട്ട.ഹെഡ്മാസ്റ്റർ, സെന്റ് മാത്യൂസ് എൽ.പി സ്‌കൂൾ അന്ത്യാളം) നിര്യാതനായി.
ഭാര്യ : കൊച്ചുത്രേസ്യ കട്ടപ്പന വള്ളക്കടവ് പുത്തൂർ കുടുംബാംഗം. മക്കൾ: ജോയി സെബാസ്റ്റ്യൻ (റിട്ട.അദ്ധ്യാപകൻ), തോമസ് സി.എസ്. കുടിയാൻമല കണ്ണൂർ (റിട്ട. അദ്ധ്യാപകൻ), പയസ് മുരിങ്ങൂർ, മേഴ്‌സി ജോഷി, ഇന്നസെന്റ് തോമസ്, സിസ്റ്റർ ഗ്രേസ്‌ലിറ്റ് മരിയ, നിർമ്മല പ്രിൻസ്, ഫാ.റോബർട്ട് ചവറനാനിക്കൽ, പരേതനായ ജോസഫ്. മരുമക്കൾ : ത്രേസ്യാക്കുട്ടി പൈകട ഇടമറുക്, സിസിലി കരികുളം കുറവിലങ്ങാട്, ജോഷി ചാത്തൻകോട്ട് അരീക്കുഴ, ബേബി പൂങ്കുടിയിൽ വടക്കാഞ്ചേരി, പ്രിൻസ് കുഴിക്കാട്ട് ഇളംപള്ളി. സംസ്‌കാരം ഇന്ന് 11 ന് അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയിൽ.