ഇത്തിത്താനം : അത്തിക്കളം കെ.ജി.തോമസ് (73) നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ ചങ്ങനാശേരി ളായിക്കാട് മരങ്ങാട്ട് കുടുംബാംഗം. മകൾ : ജാൻസി ആന്റണി. മരുമകൻ: ആന്റണി വർഗീസ് കണ്ടത്തിൽപറമ്പിൽ പച്ച എടത്വാ. സംസ്‌കാരം നടത്തി.