kob-kamlama

സൗത്ത്പാമ്പാടി : കുന്നേൽപാലം രാഗസുധയിൽ എ.പി.കമലമ്മ (72) നിര്യാതയായി. ഭർത്താവ് : റിട്ട.അദ്ധ്യാപകൻ പരേതനായ വി.ജെ കൃഷ്ണൻകുട്ടി. മക്കൾ : ശ്രീരഞ്ജിനി, രതി, രേഖ, പരേതനായ റെജിക്കുട്ടൻ. മരുമക്കൾ : ചെല്ലപ്പൻ (തൃക്കൊടിത്താനം), വിജയൻ (നൂറനാട്), ഗീതാകുമാരി (കുളത്തൂർമുഴി), റെജി (സൗത്ത്പാമ്പാടി). സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.