
പൊൻകുന്നം : വെച്ചൂർ ഇടയാഴം കുറിഞ്ഞിക്കോട്ട് കെ.സി.ലൂക്കോസ് (94) നിര്യാതനായി. ഭാര്യ : ക്ലാരമ്മ, പത്തനാപുരം പുത്തനങ്ങാടി കുടുംബാംഗം. മക്കൾ : ജെസി, പയസ്, റാണി. മരുമക്കൾ : ബേബി പഴുക്കാത്തറ, മുട്ടുചിറ ജെംസി നെല്ലിക്കാ കടവിൽ, അരൂർ, തോമസ് ജോസഫ്, തയ്യോത്ത്, എസ്.എൽ.പുരം. സംസ്‌കാരം നാളെ 3 ന് ചാമംപതാൽ ഇളങ്ങോയി മാർശ്ലീവ പള്ളിയിൽ.
അേേമരവാലിെേ മൃലമ