
വാഴൂർ : പതിനഞ്ചാം മൈൽ കൊച്ചുകൈതയിൽ വർഗീസ് ഫിലിപ്പ് (82) നിര്യാതനായി. ഭാര്യ : മറിയാമ്മ ഫിലിപ്പ് (കൊച്ചറ കല്ലടയിൽ കുടുംബാംഗം). മക്കൾ: സാലിക്കുട്ടി യോഹന്നാൻ, ലിസി തോമസ്, സജി ഫിലിപ്പ്, ഷാജി ഫിലിപ്പ്, ഷാനി ഡാനിയേൽ. മരുമക്കൾ: ചാണ്ടി യോഹന്നാൻ, തോമസ് വർഗീസ്, റീന സജി, ചിത്ര ഷാജി, ഡാനിയേൽ വർഗീസ് (ബിജു). സംസ്‌കാരം നാളെ 11.30 ന് പുളിക്കൽകവല ശാരോൻ സെമിത്തേരിയിൽ.