kob-gopala

തോട്ടയ്ക്കാട് : ഇളംകുറ്റിക്കാട് വീട്ടിൽ എം.ജി.ഗോപാലൻ (82) നിര്യാതനായി. ഭാര്യ : തങ്കമണി മാടപ്പള്ളി പാലക്കുളം കുടുംബാംഗം. മക്കൾ : ലീലാമണി, ലൈലാമണി. മരുമക്കൾ : വിജയൻ കോലഞ്ചേരി, സുധാകരൻ കുമരങ്കരി. സംസ്കാരം ഇന്ന് 9.30 ന് വീട്ടുവളപ്പിൽ.