kob-kunju

മാങ്ങാനം : മുക്കാട്ട് എം.കെ.കുഞ്ഞൂഞ്ഞ് (92) നിര്യാതനായി. ഭാര്യ : സുമതി വെള്ളൂത്തുരുത്തി പാറയിൽ കുടുംബാംഗം. മക്കൾ : വിജയപ്പൻ മുംബയ്, വിദ്യാധരൻ. മരുമക്കൾ : സുരേഖ മുംബയ്, ആശ തിരുവാർപ്പ്. സംസ്കാരം ഇന്ന് 2 ന് എസ്.എൻ.ഡി.പി യോഗം 501-ാം നമ്പർ ശാഖാ ശ്മശാനത്തിൽ.