kob-babu

കുറവിലങ്ങാട് : കോഴാ മുള്ളംകുഴിയിൽ ബാബു (62) നിര്യാതനായി. തലയാഴം മുരിയൻകേരിത്തറ കുടുംബാംഗം. ഭാര്യ : വിജയമ്മ കോഴാ കൂറ്റക്കാവിൽ കുടുംബാംഗം. മക്കൾ : അശ്വതി, അർച്ചന. മരുമകൻ : സുമോദ് ചേറ്റുകുളം പുലിയൻമാനാൽ. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ.