അടിമാലി : പുറ്റനാൽ പരേതനായ ചെറിയാന്റെ ഭാര്യ റോസമ്മ ചെറിയാൻ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് അടിമാലി സെൻ ജൂഡ് പള്ളി സെമിത്തേരിയിൽ. തൊടുപുഴ ചെള്ളൂപറമ്പിൽ കുടുംബാംഗഹമാണ്.മക്കൾ: ഷാജി ചെറിയാൻ, ഷൈനി ചെറിയാൻ മരുമകൾ. ദീപ.