കറുകച്ചാൽ : ഇലഞ്ഞി മുറ്റത്ത് വീട്ടിൽ പങ്കജാക്ഷൻനായർ (82) നിര്യാതനായി. ഭാര്യ : ലീലാമണിയമ്മ. മക്കൾ : മിനി, മീര, പത്മകുമാർ.
മരുമക്കൾ : രഘുനാഥ്, സുരേഷ് ബാബു, മായദേവി. സംസ്‌കാരം ഇന്ന് 12 ന് നെത്തല്ലൂർ ആലപ്പാട്ട് പുത്തൻപുരയിൽ വീട്ടുവളപ്പിൽ.