ചങ്ങനാശ്ശേരി: തൃക്കൊടിത്താനം തൈമലയിൽ വീട്ടിൽ സരോജനി വാസു (93) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: രമണൻ, സോമിനി, ഓമനക്കുട്ടൻ, മോഹനൻ, പരേതരായ പൊന്നപ്പൻ, ലീല. മരുമക്കൾ: വിശ്വനാഥൻ, സതി, ഉഷ, തങ്കമണി, പരേതയായ രമണി.