mask

കൊവിഡ് മഹാമാരിയെ തുടർന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ കോട്ടയം ടൗൺ എൽ.പി. സ്‌കൂളിലെ പ്രീ പ്രൈമറി ക്ലാസ്സിലെത്തിയ കുട്ടി മാസ്ക് ശരിയാക്കി വയ്ക്കുന്നു.